“ഞാനും കൂടെ വരുന്നു”

മേഘങ്ങൾ തൂവെള്ള പഞ്ഞികെട്ടുപോലെ ഒഴുകിനടക്കുന്ന കാണുമ്പോൾ കൈകൾ ഉയർത്തിപ്പിടിച്ചു ഉറക്കെ വിളിച്ചുകൂവാൻ തോന്നും “ഞാനും കൂടെ വരുന്നു” എന്ന്.

Love

I wants to cry loudly, but doesn’t know it’s reason. I am not in love , but i can’t promise that i hadn’t love. Iam in love but iam not in love. My heart sometimes beats double with love, me stay in a world of magic of happiness. But it is last for the lifespan…

ഞാൻ ഇങ്ങനെയായി പോയി….!

അറിയാതെ തേടുന്നു എന്റെ കണ്ണുകൾ നിന്നെ. നിൻ വിളിക്കായ് അറിയാതെ കാതോർക്കുന്നു . അരികിൽ ഇല്ല എന്നാലും അരികത്തുവരുമെന്ന് കൊതിക്കുന്നു പിന്നെയും. അറിയാം എന്നാലും അറിയുന്നില്ല എന്നെ നീ… അകന്നു എന്നാലും അകലുന്നില്ല എന്നിൽ നിന്നും നീ ….

ഓർമ്മ മാ८തം മതി ഇനി……

നെഞ്ചുപൊട്ടുന്ന വേദന………. ചങ്കിൽ കനൽ വാരിയെറിയുന്ന പോലെ………… ശ്വസമെടുക്കാനാകാത്തെ വീർപ്പുമുട്ടിയ ചില രാവും പകലും. തളർന്നു പോകാതെ അടുത്ത ശ്വസമെടുക്കാൻ ഞാൻ നെയ്ത്തുകൂട്ടിയ എ८ത എ८ത ആശ്വാസവാക്കുകൾ….. അന്ന് ഒരോ നിമിഷവും വിണ്ണുടഞ്ഞു പോയതെങ്ങനെയാവോ………..🤔 ഇന്ന് അതെല്ലാം ഓർമ്മ മാ८തം അ८ത മാ८തം മതി കാരണം അതിൽ കൂടുതൽ അർഹിക്കുന്നില്ല……………..! ആരും………………!

My crafts.

My crafts…….! my treature……….! my dream………..! 1. Sea shells fly like butterfly. 2. Flower with tissue paper . 3. With pista nutshells. 4. Pen stand. 5. With the waste of pencil sharped. 6. Butterflies in wall. 7. Shining flower. 8. With pearls.

Dagger

Yes I am a dagger With my sharp edges I want to see the red sea. Of course with my sharp edges. In front of my sharpness, Even if the rock break into pieces. Like the body apart and The red sea overflow. Yes, I am a dagger, With poised tooths. My tooth penetrates into…

തപസ്സ്

എന്തിനെന്നറിയാതെ എന്നിൽ വളർന്നു പന്തലിച്ച വള്ളിപടർപ്പാണു നീ. ആദ്യ നാമ്പെന്നിൽ മൊട്ടിട്ടുവിരിയവേഞാൻ അറിയാതെ, അറിയുകയായിരുന്നു നിന്നെ. നിൻ വള്ളിപടർപ്പിൽ ശൂന്യയായ ഞാൻ, നിൻ സൗരഭത്തിൽ മയങ്ങി നിന്നു. നിൻ വേരുകൾ എന്നിലേക്ക് പടർന്നിരുന്നില്ല. നിൻ പൂക്കളാൽ എൻ ചില്ലകളെ മനോഹരമാക്കിയതുമില്ല. ദാഹം മറന്ന വേരുകൾ നിന്നെ തേടി നടന്നു. ശ്വാസമെടുകാനാകാതെ സ്വയം നശിക്കുമ്പോഴും. എൻ ചില്ലകൾ നിന്നെ താങ്ങി നിർത്തി. വേനലിൽ വേർപിരിയുമെന്നറിഞ്ഞിട്ടും വീണ്ടും നെഞ്ചോടുചേർത്തുവച്ചു. സ്വയം മറന്ന് നിനക്കായി തപസ്സിരുന്നു. നിൻ നാമം മ८ന്തങ്ങളായി മുഴങ്ങികൊണ്ടിരുന്നു….

Nymph

She wants to fly like a nymph. Her toes never touch the earth. Wings are glowing in the moonlight Her eyes shine like stars in the sky. Into the universe, the white lilies call out her name. She moves to them, with her lovely fingers. Her white gown’s edges dancing With the rhythm of the…

കാലം

കാലം…! കാലമെ८ത കടന്നുപോയി. പുസ്തകതാളിൻ മറവിലും, ഇലകളിലും പൂക്കളിലും മരച്ചില്ലതന്നിലും, തുണിലും തുരുമ്പിലും തെളിഞ്ഞിരുന്നയാ ८പണയം. ഓരോ തുണ്ടുകടലാസും മഷിതുള്ളികളും ८പണയത്താൽ കുതിർന്നിരുന്ന കാലം. ആ വസന്തത്തിൻ പൂമഴയിൽ ഒരുപിടി പുഷ്പങ്ങൾ ഇന്നും വാടാമലരുകൾ. ചെമ്പകത്തിൻ സൗരഭ്യത്തിൽ പൂക്കുന്നയീ ८പണയം. ८പഭാതത്തിൻ മഞ്ഞിൻ മണത്തിൽ തളിർക്കുന്നയീ ८പണയം. പക്ഷേ നിന്നൊടായിരുന്നില്ല എൻ ८പണയം. എൻ ८പണയം ८പണയത്തോടായിരുന്നു. പക്ഷേ നീ മാ८തമാണെന്റെ ८പണയം. എങ്കിലും നിൻ ८പണയം എന്നൊടല്ല.

Iam nothing in his life

Always wants to see your Smile face with smiling heart. Does’t like to see or make your Mind tensed and disturbed. While seeing ur face like this I feel also disturbed. It is non of my bussiness. Because I’am nothing in his world.